v-sudhakaran

വർക്കല: റെയിൽവെസ്റ്റേഷൻ ലൈനാ സ്റ്റുഡിയോറോഡ് ബിജിലിമന്ദിരത്തിൽ റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.സുധാകരൻ (92) നിര്യാതനായി. ഭാര്യ: ലൈന (ഓമന). മക്കൾ: ബിജിലി, ഓമനക്കുട്ടൻ, മിനി. മരുമക്കൾ: ബി.അംബിരാജ്, എസ്.വേണു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്.