icc-women-t20
ICC WOMEN T20

. ഐ.സി.സി വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം ആസ്ട്രേലിയ സ്വന്തമാക്കി.

. ഫൈനലിൽ ഇംഗ്ളണ്ടിനെ എട്ട് വിക്കറ്റിന് കീഴടക്കിയാണ് ആസ്ട്രേലിയൻ വനിതകൾ കപ്പുയർത്തിയത്.

. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 105 റൺസിന് ആൾ ഒൗട്ടായപ്പോൾ ആസ്ട്രേലിയ 15.1 ഒാവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

. ആസ്ട്രേലിയയുടെ ആഷ്‌ലി ഗാർഡൺ പ്ളേയർ ഒഫ് ദ മാച്ചും അലീസാ ഹീലി പ്ളേയർ ഒഫ് ദ സിരീസുമായി.

. ഇത് നാലാം തവണയാണ് ആസ്ട്രേലിയ വനിതാ ട്വന്റി 20 കിരീടം നേടുന്നത്.