കാഞ്ഞിരംകുളം: ലൂർദുപുരം കാക്കത്തോട്ടം ധന്യാ കോട്ടേജിൽ റിട്ട. അദ്ധ്യാപകൻ കെ.ധർമ്മരാജൻ നാടാർ (70) നിര്യാതനായി. ഭാര്യ: സിറാഫിൻ (റിട്ട. അദ്ധ്യാപിക). മക്കൾ: എസ്.ഡി.ധന്യ (അരുമാനൂർ എം.വി.ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക), ഡി.എസ്. ധരുൺ (കിംസ് ) മരുമകൻ: ദിലീഷ് എസ് .ദാസ് (ടൈറ്റാനിയം ) .