നെടുമങ്ങാട്: എസ് വൈ എസ് നെടുമങ്ങാട് സോൺ സെക്രട്ടറി സജീബ് ഖാന്റെ മാതാവും തേമ്പാമ്മൂട് കെ വി ഹൗസിൽ അബ്ദുൽ വഹാബിന്റെ ഭാര്യയുമായ ഫാത്തിമ ബീവി(74) നിര്യാതയായി. മറ്റുമക്കൾ, ഷാജഹാൻ, ഷാനവാസ്, സെയ്ഫുദ്ദീൻ. മരുമക്കൾ: മെഹ്ജ ബീവി, സജീന, ഷിബിന, ജാസ്മിൻ.