ponnamma

മടവൂർ: വിളയ്ക്കാട് പാരിജാത് ഹൗസിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (82) നിര്യാതയായി.മക്കൾ : സതീശ് ചന്ദ്രൻ , ശ്രീവത്സൻ നായർ, രമ, പ്രീജകുമാരി. സഞ്ചയനം ബുധൻ 10ന്.