കിളിമാനൂർ: പുളിമാത്ത് പൊരുന്തമൺ പയറ്റങ്ങാക്കുഴി സതീഷ് ഭവനിൽ ബി.ഭാർഗ്ഗവൻ പിള്ള (85) നിര്യാതനായി. ഭാര്യ സരസമ്മ. മകൻ സതീഷ് കുമാർ. മരുമകൾ സുമി . സഞ്ചയനം ഡിസംബർ 2 ന് രാവിലെ എട്ടരയ്ക്ക് .