കാരക്കോണം: കാരക്കോണം ശ്രീനിലയത്തിൽ കെ.എസ്.വിജയമോഹനൻ (കാരക്കോണം ജയൻ, 62) നിര്യാതനായി. ഭാര്യ:പി.ശൈലജകുമാരി. മകൻ:വി.എസ്.ശ്രേയസ്സ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക്: ഫോൺ: 9567647299.