psc

ഇന്റർവ്യൂ
കാറ്റഗറി നമ്പർ 131/2017 പ്രകാരം കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ജനറൽ ഫൗണ്ടേഷൻ കോഴ്‌സ് (ജൂനിയർ) (പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 36/2017 പ്രകാരം നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (ജൂനിയർ) (പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 126/2017 പ്രകാരം അഗ്രികൾചർ വകുപ്പിൽ അഗ്രികൾചർ ഓഫീസർ) (പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം) തസ്തികകൾക്ക് 28 നും, കാറ്റഗറി നമ്പർ 541/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനിയറിംഗ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ (ആർക്കിടെക്ചർ), കാറ്റഗറി നമ്പർ 72/2015 പ്രകാരം സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സോയിൽ കൺസർവേഷൻ), കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് കാറ്റഗറി നമ്പർ 41/2015 പ്രകാരം (നേരിട്ട്/തസ്തികമാറ്റംവഴി/ എൻ.സി.എ.), കാറ്റഗറി നമ്പർ 42/2015 പ്രകാരം (തസ്തികമാറ്റം വഴി), കാറ്റഗറി നമ്പർ 140/2015 പ്രകാരം (എൻ.സി.എ.-വിശ്വകർമ്മ), കാറ്റഗറി നമ്പർ 141/2015 പ്രകാരം (എൻ.സി.എ.-എസ്.സി.), കാറ്റഗറി നമ്പർ 142/2015 പ്രകാരം (എൻ.സി.എ.-മുസ്ലീം), കാറ്റഗറി നമ്പർ 143/2015 പ്രകാരം (എൻ.സി.എ.-എസ്.ടി.), കാറ്റഗറി നമ്പർ 147/2015 പ്രകാരം (എൻ.സി.എ.-ഈഴവ), കാറ്റഗറി നമ്പർ 148/2015 പ്രകാരം (എൻ.സി.എ.-എൽ.സി./എ.ഐ.) തസ്തികൾക്ക് 28, 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ ഇന്റർവ്യൂ നടത്തും.