നെടുമങ്ങാട് : മുള്ളുവേങ്ങാമൂട് കൊച്ചുകരിക്കകം മേക്കുംകരപുത്തൻ വീട്ടിൽ പരേതനായ തെരവിയം നാടാരുടെ ഭാര്യ എസ്. ജയ്‌നി (78) നിര്യാതയായി.മക്കൾ : തങ്കപ്പൻ,ശെൽവരാജ്, വാസന്തി, സുഗന്ധി,സ്റ്റെല്ല. മരുമക്കൾ : തങ്കമണി, വനജ, പരേതനായ സൈമൻ,ആൽബർട്ട്, ഷിബു. പ്രാർത്ഥന : 28 നു ബുധൻ വൈകിട്ട് നാലിന്.