k-s-gopalakrishnan

വർക്കല: ഇടവ കല്ലുവിള ശാരദാ ഭവനിൽ കെ.എസ്.ഗോപാലകൃഷ്ണൻ (70) നിര്യാതനായി. സംസ്ക്കാരം: ഇന്ന് രാവിലെ 10ന്. സഹോദരങ്ങൾ: പ്രദീപ്, സുജാത, മോഹൻദാസ്.