കാട്ടാക്കട:കഞ്ചിയൂർക്കോണം വടക്കതിൽ വീട്ടിൽ കെ.പി കൃഷ്ണപിള്ള (86, റിട്ട.വില്ലേജ് ഓഫീസർ)നിര്യാതനായി.ഭാര്യ:ബി.ജാനകി അമ്മ മക്കൾ:കെ.വിജയകുമാരൻ നായർ (പരീക്ഷഭവൻ),കെ.അനിൽകുമാർ (കട്ടയ്ക്കോട് സഹകരണ ബാങ്ക്),കെ.സനൽകുമാർ (താലൂക്ക് സപ്ലൈ ഓഫീസ്,നെടുമങ്ങാട്),മരുമക്കൾ:കെ.ജയലക്ഷ്മി,കെ.ഐ സ്മിതാ നായർ,ജി.എ.ബിന്ദു (ചിന്താലയ വിദ്യാലയം, കള്ളിക്കാട്). സഞ്ചയനം: ഞായർ 8 ന്.