1

കഴക്കൂട്ടം: പുതുകുറുച്ചി സാലി ക്ലിനിക്ക് ഉടമ ചേരമാൻ തുരുത്ത് കിഴക്കേ തൈവിളാകം വീട്ടിൽ ഡോ.എസ്.ഖലീൽ(74) നിര്യാതനായി.തിരുവനന്തപുരം ,ആലപ്പുഴ മെഡിക്കൾ കോളേജുകളിൽ വർഷങ്ങൾ ജോലി നോക്കിയ ഡോ: ഖലീൽ പിന്നിട് ജോലി രാജിവച്ച് സൗദ്യ അറേബ്യയിലെ മിലിട്ടറി ആശുപത്രയിൽ ദീർഘനാൾ സേവനമനുഷ്ടിച്ചു. തുടർന്ന് നാട്ടിലെത്തിയ ശേഷം പുതുക്കുറുച്ചിയിൽ ക്ലിനിക്ക് ആരംഭിച്ചത്. നാസിമാ ബീവി,​ പരേതരായ ഫാത്തിമ ബീവി, എസ്.എ.ഷുക്കൂർ, അബ്ദുൽ ഖാദർ ,ഡോ :സാലി എന്നിവർ സഹോദരങ്ങൾ.