ayyappan

പുന്നപുരം : ചിത്രാക്ഷരയിൽ പരേതനായ സി.കെ. വേലായുധന്റെയും വി. ഭഗവതിയുടെയും മകൻ വി. അയ്യപ്പൻ (69) നിര്യാതനായി. ഭാര്യ : പരേതയായ എൽ. തങ്കമ്മ. മക്കൾ : അജിതറാണി, അരുണ റാണി. മരുമകൻ : ചന്ദ്രശേഖർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.