kuttan

കിളിമാനൂർ : ചൂട്ടയിൽ കായാട്ടുകോണം ചീനി വിളവീട്ടിൽ പി. കുട്ടൻ പിള്ള (85) നിര്യാതനായി . ഭാര്യ:പരേതയായ സേതുക്കുട്ടി അമ്മ. മക്കൾ : മണികണ്ഠൻ നായർ, ഉണ്ണികൃഷ്ണൻ നായർ.മരുമകൾ : ബിന്ദു.