കിളിമാനൂർ: ചെങ്കിക്കുന്ന് ശ്രീരാമണിൽ പരേതനായ പരശു ആചാരിയുടെ ഭാര്യ കൃഷ്ണമ്മ (78) നിര്യാതയായി. മക്കൾ: രാജൻ, തങ്കമണി,ഗോമതി, ഗിരിജ, കല.മരുമക്കൾ: സരോജ, മുരുകൻ ആചാരി, രാജൻ ആചാരി, രാജൻ, സ്വാമിനാഥൻ.സഞ്ചയനം ഞായർ രാവിലെ 9 ന്.