ob-gopala-pillai-90

പരവൂർ: കലയ്ക്കോട് ഇളമ്പഴത്ത് മുരുകാലയത്തിൽ ഗോപാലപിള്ള (90) നിര്യാതനായി. ഭാര്യ: സൗദമ്മ അമ്മ. മക്കൾ: മധുസൂദനൻപിള്ള, അംബിക, മഹേന്ദ്രൻ, ജയചന്ദ്രൻ, രാധാകൃഷ്ണൻ. മരുമക്കൾ: ലളിതകുമാരി, പരേതനായ മോഹനൻനായർ, സുജിത, ശോബിക, ബിന്ദു പ്രിയദർശിനി.