അമ്പലംമുക്ക് : എൻ.സി.സി റോഡ് ജി.എസ്. എസ്.എൻ. ആർ. എ -52 മാനസ സരോവരത്തിൽ ആർ.സുഭാഷ്ചന്ദ്രബോസിന്റെ ( റിട്ട. സൂപ്രണ്ടിംഗ് എൻജി., പി.ഡബ്ളിയൂ.ഡി ) ഭാര്യ രത്നകുമാരി (63, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജി., വാട്ടർ അതോറിറ്റി ) നിര്യാതയായി. മക്കൾ: ഡോ. എസ്.സ്മിത (ഗോകുലം മെഡിക്കൽ കോളേജ്), എസ്.ആദർശ് (ഐ.ഐ.റ്റി കാൺപൂർ).
മരുമക്കൾ: ഡോ.ബി.സുശാന്ത് (എസ്.യു.റ്റി ഹോസ്പിറ്റൽ),വിദ്യ ആദർശ് (ഐ.ഐ.റ്റി,കാൺപൂർ)
സംസ്ക്കാരം ഇന്ന് 11 മണിക്ക് ശാന്തികവാടത്തിൽ.മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 9 മണിക്ക്.
ഫോൺ:9447521102.