atl27f

ആറ്റിങ്ങൽ: തോന്നയ്ക്കൽ കുടവൂർ കുന്നുവിള വീട്ടിൽ പരേതനായ വിക്രമൻ നായരുടെ ഭാര്യ ജെ. ശാരദ അമ്മ( 90)​ നിര്യാതയായി. മക്കൾ: ലീല,​ സതീഭായി,​ ജയകുമാരി,​ പരേതയായ തങ്കമണി. മരുമക്കൾ: വാസുദേവൻ നായർ,​ പത്മനാഭ പിള്ള,​ മോഹനൻ നായർ,​ ഹരികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.