omana

പാറശാല:കുന്നത്തുകാൽ പുന്നറത്തല പുത്തൻവീട്ടിൽ പരേതനായ തങ്കയ്യന്റെ ഭാര്യ ഓമന (69) നിര്യാതയായി. മക്കൾ: കുമാരൻ റ്റി ,സിന്ധു ഒ, മരുമക്കൾ: റാണി . ആർ,പരേതനായ വേണു.