obitury

നെടുമങ്ങാട് : കൊല്ലങ്കാവ് തിലക് കോട്ടേജിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ രാജമ്മ (73) നിര്യാതയായി.മക്കൾ : ഉദയലത, ഉദയലതിക,ലിജി,ലാജി,സാധി.മരുമക്കൾ : സുധർമ്മൻ,അശോകൻ,സുദർശനൻ,പ്രിയങ്ക,സലോമ. സഞ്ചയനം ഡിസം. 3നു രാവിലെ 8.30 ന്.