തിരുവനന്തപുരം : പെരുന്താന്നി സുബാഷ് നഗർ ടി.സി 36/1272 (1) എസ്.എൻ.ആർ.ഡബ്ളിയു.എ 70ൽ അരവിന്ദ് രാജാ ആട്ടോമൊബൈൽസ് ഉടമ എസ്.ഇ. മണിയൻ (78) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ : രാജേഷ്, സതീഷ്. മരുമക്കൾ : സുബ്ബലക്ഷ്മി, ജീവ.