കോട്ടുകാൽ : പുന്നക്കുളം എസ്.വി. സദനത്തിൽ എസ്. ശിവൻകുട്ടി നായർ (62) നിര്യാതനായി. ഭാര്യ വസന്തകുമാരി. മക്കൾ : ബിജു, അർച്ചന, ഷിബു. മരുമക്കൾ : ശിവകല (അശ്വതി), സുരേഷ് കുമാർ. സഞ്ചയനം 3 ന് രാവിലെ 8ന്.

ഫോൺ : 9809351375.