നെടുമങ്ങാട് : ചേർക്കൂർക്കോണം പുത്തൻവിളയിൽ യോഹന്നാൻ (64 ) നിര്യാതനായി .ഭാര്യ : ബേബി .മക്കൾ : സുരേഷ്,ബിജു,ബൈജു.മരുമക്കൾ : ദീപ ,സൗമ്യ ,വിനീത.പ്രാർഥന ശനിയാഴ്ച വൈകിട്ടു നാലിന്.