6

കഴക്കൂട്ടം: മേനംകുളം ചെറുമേനംകുളം വീട്ടിൽ തങ്കപ്പൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ, മകൻ: അനിൽ കുമാർ, മരുമകൾ: അശ്വതി. സഞ്ചയനം ഞായറാഴ്ച 9 ന്.