വട്ടപ്പാറ : കൈരളി നഗർ സുമതി ഭവനിൽ റോബർട്ട് ബെൻസൺ (72) നിര്യാതനായി. ഭാര്യ : സുമതി. മക്കൾ : ഷിബു, ദീപു. മരുമക്കൾ : സുജ, പ്രതിഭാരാജ്. പ്രാർത്ഥന 1 ന് രാവിലെ 8 ന്.