പാപ്പനംകോട് : തുമരിമുട്ടം ശ്രീദേവി ഭവനിൽ ശ്രീകണ്ഠൻ നായർ (68, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ : പരേതയായ സുലോചനാ ദേവി. മക്കൾ : പരേതനായ ശ്രീകാന്ത്, ശ്രീജിത്ത് (കൈരളി ടി.വി). മരുമകൾ : ജിത. സഞ്ചയനം : 2 ന് രാവിലെ 8 ന്. ഫോൺ : 9895244661.