വ്യാസമഹർഷി ഭാരതം രചിച്ച കാലത്ത് നല്ലവണ്ണം കേൾക്കാൻ കഴിവുള്ള വലിയ ചെവിയുമായി പണ്ടേ മുറിഞ്ഞുപോയ തന്റെ കൊമ്പിന്റെ കഷണം കൊണ്ട് വിഘ്നേശ്വര മൂർത്തി മഹാഭാരതമെന്ന ഇതിഹാസം എഴുതി പൂർത്തിയാക്കി.