ശ്രീകാര്യം: പൗഡിക്കോണം അംബേക്കർ നഗർ അനിൽ ഹൗസിൽ വിപിൻ രാജ് (31) നിര്യാതനായി. ഭാര്യ : വീണ വിപിൻ. മക്കൾ : വൈഗ, ആദി. പ്രാർത്ഥന ഞായറാഴ്ച 10 ന് കല്ലടിച്ചവിള കത്തോലിക്ക ചർച്ചിൽ.