sasidharannir


തിരുവനന്തപുരം: മുട്ടത്തറ വടുവൊത്ത് വി .എം .ആർ.എ 55 ശ്രീദേവി ഭവനിൽ ശശിധരൻ നായർ നിര്യാതനായി.ഭാര്യ ശാന്തകുമാരിയമ്മ .മക്കൾ തങ്കമണി, മണികണ്ഠൻ, മഞ്ചു, ശിവകുമാർ .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന് .