കളിയിക്കാവിള: പാറശ്ശാല ഇഞ്ചിവിള കല്ലുവെട്ടാൻകുഴി പുത്തൻവീട്ടിൽ മുഹമ്മദ് ഹനീഫ ( 97) നിര്യാതനായി. മക്കൾ: മുഹമ്മദ് റാഫി, ഷാജഹാൻ, മുംതാസ്, ഫാത്തിമ, ഹലീൽ റഹ്മാൻ, അബ്ദുൽ അസീസ്, ബീമ, പരേതനായ അമീർ. മരുമക്കൾ: മുഹമ്മദ് സാലി, നിസാർ, ഷുക്കൂർ, ഐഷത്ത്, ഷാഹിദ, സുൽഫത്ത്, സബീന.