അമ്പലമുക്ക് : പൈപ്പ് ലൈൻ റോഡിൽ രവി നഗർ മോഡേൺ ടവേഴ്സ് ഫ്ളാറ്റ് നമ്പർ 11ൽ റിട്ട. പ്രൊഫ. വി.കെ. സനൽകുമാരൻ തമ്പി നിര്യാതനായി. തിരുവനന്തപുരം എം.ജി കോളേജിൽ മലയാളവിഭാഗം അദ്ധ്യാപകനായിരുന്നു. തിരുവനന്തപുരത്ത് കാലടി ബോധാനന്ദാശ്രമത്തിലെ പ്രഭാഷകനും എഴുത്തുകാരനുമാണ്. ഭാര്യ : എൽ. ഗീതാകുമാരി. മക്കൾ: അരവിന്ദ് സനൽ (ചെന്നൈ), അർജുൻ സനൽ (ബംഗളുരു). മരുമക്കൾ : നിരഞ്ജിനി, ദിവ്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ശാന്തികവാടത്തിൽ. ഫോൺ : 2433303.