ശാന്തിവിള : പ്രശാന്തിൽ പരേതനായ റിട്ട. പ്രൊവിഡന്റ് ഫണ്ട് ഓഫീസർ കെ.എസ്. ബാബുവിന്റെ ഭാര്യ എ. ജസ്റ്റിൻ റോസ് (76, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ : ബൈജു എസ്. ബാബു (ഗവ.ഐ.ടി.ഐ കഴക്കൂട്ടം), ഷിബു എസ്. ബാബു (ടീച്ചർ, ഫോർട്ട് എച്ച്.എസ്.എസ്), മനോജ് എസ്. ബാബു (കേരള ഗ്രാമീണ ബാങ്ക്). മരുമക്കൾ : സുജകുമാരി (കേരള നിയമസഭ), പുഷ്പിത (മൈനിംഗ് ആൻഡ് ജിയോളജി), റീന (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ).