charamam

മലയിൻകീഴ്: കോട്ടിയക്കോണം ശാന്ത ഭവനിൽ കെ.വി.ശ്രീധരൻ(63 ) നിര്യാതനായി.ഭാര്യ: ശാന്ത.മക്കൾ: എസ്.എസ്.ശ്രീജിത്,സുചിത്രാരാജീവ്.മരുമക്കൾ: അശ്വനിമോഹൻ,രാജീവ്.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.