മാറനല്ലൂർ : ചീനവിള ചിറ്റാകോട് സുനിതഭവനിൽ ദാമോദരൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (90) നിര്യാതയായി.മക്കൾ : സുരേന്ദ്രൻ നായർ,ഹരികുമാർ,സുനിതകുമാരി.മരുമക്കൾ : ഷീലകുമാരി,വിജയകുമാരി,മുരളീധരൻ നായർ.സഞ്ചയനം ഞായർ എട്ടിന്.