തിരുവനന്തപുരം : ശ്രീവരാഹം വലിയ കിളിക്കോട് വീട്ടിൽ (എസ്.പി.ടി.ആർ.എ 84-1) ടി. സുകുമാരൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ രത്‌നമ്മ. മക്കൾ: മിത്രാനന്ദൻ, ഹേമലത, ഗീതാനന്ദൻ. മരുമക്കൾ: ജയശ്രീ, സതികുമാർ പൂജപ്പുര, സുജാത. സംസ്കാരം: ഇന്ന് രാവിലെ 11.30ന് പുത്തൻകോട്ട ശ്മശാനത്തിൽ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.