കടയ്ക്കാവൂർ: റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ ട്രെയിൻതട്ടി മരിച്ചനിലയിൽ പുരുഷന്റെ മൃതദേഹം . ആനത്തലവട്ടം സ്വദേശി മേശിരി ബാബു എന്ന ബാബുവിന്റേതാണ് മൃതദേഹമെന്ന് സംശയിക്കുന്നതായി കടയ്ക്കാവൂർ പൊലീസ് അറിയിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി . പൊലീസ് അന്വേഷണം ആരംഭിച്ചു.