ആറ്റിങ്ങൽ: പ്ലസ്ടൂ വിദ്യാർത്ഥിനിയെ വീടിന്റെ കുളിമുറിയിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ഊരൂപൊയ്ക സ്വദേശിക്കാണ് പെള്ളലേറ്റത്. ബുധനാഴ്ച രാത്രി ,കുളിമുറിയിൽ നിന്ന് നിലവിളികേട്ട് ഓടിയെത്തിയ രക്ഷിതാക്കളാണ് തീ ആളിപ്പടരുന്നതുകണ്ടത്. തീ തല്ലിക്കെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു. 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. . തീവ്രപരിചരണവിഭാഗത്തിലാണ്