വർക്കല: ഹരിഹരപുരം കെടാകുളം ബിന്ദുനിവാസിൽ ലോറൻസിന്റെ ഭാര്യ ബജിലോറൻസ് കാർഡോസ് (74) നിര്യാതയായി. മക്കൾ: ലാൽജോസഫ്, പരേതനായ അനിൽലാൽ, അജിലാൽ, ഫൈസൽലാൽ, ബിന്ദു. മരുമക്കൾ: സിമിലാൽ, ഡൈന, സെനൊ, സഞ്ജയ്. സംസ്ക്കാരം: ഇന്ന് രാവിലെ 10മണിക്ക് ഹരിഹരപുരം സെന്റ്തോമസ് പളളിയിൽ.