thankamma
തങ്കമ്മ

ആലപ്പുഴ: ഡി.സി.സി. പ്രസിഡന്റ് എം. ലിജുവിന്റെ പിതാവ് മോഹൻലാലിന്റെ മാതാവും ഹരിപ്പാട് ചെറുതന ആനാരി മീനത്തേതിൽ പരേതനായ മാധവന്റെ ഭാര്യയുമായ തങ്കമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12:30ന് വീട്ടുവളപ്പിൽ. മറ്റ് മക്കൾ: സാബു, വിമല, സുരേഷ്, സതീശൻ, ലത, സനൽകുമാർ. മരുമക്കൾ: ചന്ദ്രിക, സുശീല, ശശീധരൻ, സുശീല, ശുഭ, പരേതനായ സോമൻ, ശ്രീകല