മുടപുരം:പെരുങ്ങുഴി മുട്ടപ്പലം വിജി ഭവനിൽ പരേതനായ ശിവദാസന്റെയും വിജയമ്മയുടെയും മകൻ ബിജു(46 )നിര്യാതനായി.സഹോദരങ്ങൾ:ബിനു(സെയിൽടാക്സ്),വിനിത (ഗവ.ഹയർ സെക്കന്ററി സ്കൂൾ, കാപ്പിൽ).മരണാനന്തര ചടങ്ങ് ഡിസംബർ 5 ന് രാവിലെ 8 .30 ന്.