charamam

മണക്കാട് : പോസ്റ്റാഫീസ് ലെയിൻ എം.ആർ.എ.(67)ൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ ശ്രീമതി അമ്മ(92)നിര്യാതയായി.മക്കൾ: സുകുമാരൻനായർ,രാജേശ്വരിഅമ്മ,ശങ്കരൻനായർ ( കേരള കൗമുദി മുൻ ഏജന്റ് ) ,മോഹനൻനായർ( കേരളകൗമുദി മലയിൻകീഴ് ഏജന്റ് ),അംബികാദേവി.മരുമക്കൾ:കുമാരി,കെ.പി.രാമചന്ദ്രൻനായർ,ശ്രീകുമാരി,ഉഷാകുമാരി ,ശശിധരൻനായർ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.ഫോൺ: 9048464222.