വള്ളക്കടവ്: വള്ളക്കടവ് പ്രിയദർശിനി നഗർ, പി ആർ എ. എ-173 ൽ സൈനുല്ലാബ്ദീൻ (76) നിര്യാതനായി. ഭാര്യ: ലത്തീഫാ ബീവി. മക്കൾ: നാസർ, സീനത്ത്, അയ്യൂബ് ഖാൻ. മരുമക്കൾ: റജീന, സലീം, ഷംല. ഖബറടക്കം ഇന്ന് രാവിലെ 11 ന് വള്ളക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.