vijayakumar

പേരൂർക്കട: പാതിരപ്പള്ളി കുഴിവിള ത്രിവേണി ഗാർഡൻസ് 80-ൽ കെ. എം. വിജയകുമാർ ( 66 ) നിര്യാതനായി.പേരൂർക്കട സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ വസന്തകുമാരി.മക്കൾ : തുഷാര .വി , നന്ദു .വി. മരുമകൻ അഭിലാഷ് .സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ശാന്തികവാടത്തിൽ. 7356487608.