വെള്ളറട: അമ്പൂരി സെന്റ് ജോസഫ് ഫെറോന പള്ളിയിലെ വികാരി ജോസഫ് ചൂളപറമ്പിലിന്റെ നിറുത്തിയിട്ട കാറിന്റെ മുൻവശത്തെ ഗ്ലാസ് അടിച്ചു തകർത്തു. വികാരിയുടെ പരാതിയെ തുടർന്ന് വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.