കള്ളിക്കാട് : മൈലക്കര ചേരിഞ്ഞാംകോണം നിതിൻ ഭവനിൽ പൊന്നയ്യൻ (78) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷീബ, സിന്ധു, ഷിജി, ഷീന. മരുമക്കൾ: രാജേന്ദ്രൻ, മണിയൻ, വിൽസൺ, വിദ്യാധരൻ. സഞ്ചയനം: 4ന് രാവിലെ 8.30ന്.