നെയ്യാറ്റിൻകര :ധനുവച്ചപുരം എൽ.പി.നിവാസിൽ പി.ശാരദാമ്മ (സാവിത്രി അമ്മ-72 ) നിര്യാതയായി.മകൾ ലേഖ. മരുമകൻ പ്രസന്നകുമാരൻനായർ. സഞ്ചയനം ഡിസംബർ 3ന് രാവിലെ 9ന്.