മലയിൻകീഴ്: വിളപ്പിൽശാല കരുവിലാഞ്ചി എള്ളുവിള കട്ടയ്ക്കൽ മേലെ ശരണ്യാ ഭവനിൽ ബാലകൃഷ്ണൻനായരുടെ ഭാര്യ ശ്യാമളഅമ്മ(72) നിര്യാതയായി.മക്കൾ:മണികണ്ഠൻ,ഗോപകുമാർ,സുരേഷ്കുമാർ.മരുമക്കൾ:ഗീത,സന്ധ്യാറാണി,ശ്രീകുമാരി.സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.