നെല്ലിമൂട് : മണ്ണക്കല്ല് ചാമവിള പുത്തൻവീട്ടിൽ പരേതരായ തങ്കയ്യൻ നാടാരുട‌െയും റസീനാളിന്റെയും മകൾ സിൽവി. ആർ (62) നിര്യാതയായി. സഹോദരങ്ങൾ : ബെൽസൺ, ശശി, രാജൻ, കമലാബായി, ഡയ്സി, പരേതരായ ഡേവിഡ്, ബിജു, രാജമ്മ.