കേശവദാസപുരം : ലക്ഷ്മി നഗർ മാറക്കൽ വീട്ടിൽ പരേതനായ പി. ഗോപിനാഥൻ നായരുടെ ഭാര്യ കെ. ശാരദാദേവി (86) നിര്യാതയായി. മക്കൾ : ഗിരീഷ് കുമാർ, അനിത, നന്ദകിഷോർ. മരുമക്കൾ : ഉഷാഗിരീഷ്, സുരേഷ് കുമാർ, ദയാനന്ദകിഷോർ. സഞ്ചയനം : 6 ന് രാവിലെ 8 ന്.