ഫാത്തിമാനഗർ : കെ.എസ്. ഭവൻ, കണ്ണംവിളാകം വീട് എൻ. കൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സതീഷ്, സന്തോഷ്, ലതിക. മരുമക്കൾ: സന്ധ്യ, ശ്രീകല, അനിൽകുമാർ. സഞ്ചയനം: 2ന് രാവിലെ 9ന്.